ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം
ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ പ്രക്ർതിരമണീയമായ തട്ട എന്ന മനോഹരമായ ഗ്രാമത്തിൻറെ അധിപതിയായ ഒരിപ്പുറത്തമ്മ വാണരുളുന്ന പുണ്യക്ഷേത്രo.
1600ൽ പരം വർഷങ്ങളുടെ ചരിത്രം പേറുന്ന വടക്കോട്ടുദർശനം അരുളുന്ന ഒറ്റ ശ്രീകോവിലിൽ ഉഗ്രരൂപിണിയായ ശ്രീഭദ്രകാളിയും ശാന്ത സ്വരൂപിണിയായ ബാലഭദ്രദേവിയും പ്രതിഷ്ട്ടകൾ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ്
കൊല്ലവർഷം 1101 ൽ സാപിതമായതും തിരുവതാംകൂർ ദേവസ്വം ബോർഡിൻറെ എഗ്രേഡ് ലഭിച്ചിട്ടുള്ളതുമായ മതപാഠശാല എന്നും സജീവമായി തുടരുന്നു